കട്ടാങ്ങൽ വ്യാപാരോത്സവത്തിന്റെ ഭാഗമായി ആഴ്ച തോറുമുള്ള പ്രോത്സാഹന സമ്മാന നറുക്കെടുപ്പ് ഉദ്ഘാടനം നടത്തി

കട്ടാങ്ങൽ : വ്യാപാരോത്സവത്തിന്റെ ഭാഗമായി ആഴ്ച തോറുമുള്ള പ്രോത്സാഹന സമ്മാന നറുക്കെടുപ്പിന്റെ ആദ്യ നറുക്കെടുപ്പ് വാർഡ് മെംമ്പർ ഹക്കീം മാസ്റ്റർ ഉൽഘടനം ചെയ്തു.




നറുക്കെടുപ്പിൽ 12531,10242,15558,11707, 10710 എന്നി നമ്പറുകൾ സമ്മാനത്തിനർഹരായി

Post a Comment

Previous Post Next Post
Paris
Paris