ചുരത്തില്‍ ബെെക്കിനു മുകളിലേക്ക് കല്ല് ഉരുണ്ട് വീണ് യുവാക്കള്‍ക്ക് പരിക്ക്


താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന  ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് യുവാക്കള്‍ക്ക്  പരിക്കേറ്റു. 




ചുരം ആറാം വളവില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. 

അപകടത്തില്‍ പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഒരാളുടെ പരിക്ക് സാരമുള്ളതാണ്.

Post a Comment

Previous Post Next Post
Paris
Paris