ഗ്ലോബൽ പ്രിൻസിപ്പൽ അവാർഡ് വെള്ളലശ്ശേരി സ്വദേശി മൈമൂന ബീവിക്ക്.


കട്ടാങ്ങൽ : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അലർട്ട് നോളജ് സർവീസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ ഗ്ലോബൽ പ്രിൻസിപ്പൽ അവാർഡ് ചാത്തമംഗലം വെള്ളലശ്ശേരി സ്വദേശി ചിൽക്കറ്റ് ആലി എന്നവരുടെ ഭാര്യ മൈമൂന ബീവിക്ക്. 




സൗദി ജിസാൻ സയൻസ് കോളേജ് മുൻ അധ്യാപികയും കൊടുവള്ളി പി.വി.എസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമാണ് മൈമൂന ബീവി.

Post a Comment

Previous Post Next Post
Paris
Paris