കട്ടാങ്ങൽ : ഉപഭോകതാക്കൾക്കു ഇനി സമ്മാനപ്പെരുമഴയുടെ ഉത്സവകാലം. കട്ടാങ്ങൽ വ്യാപാരോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ ഒന്നുമുതൽ ജൂലൈ 30 വരെ നീണ്ടു നിൽക്കുന്ന കാല അളവിൽ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പണുകളിലൂടെ നടത്തുന്ന ലക്കി ഡ്രോ യിൽ ഭാഗ്യ ശാലികൾക്ക് ലക്ഷങ്ങളുടെ സമ്മാനം ഇലക്ട്രിക് ബൈക്ക് ഫ്രിഡ്ജ് തുടങ്ങിയ നിരവധി സമ്മാനങ്ങൾക്കു പുറമെ എല്ലാ ആഴ്ചയിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ഉണ്ടാകും.
സമ്മാന പദ്ധതി പഞ്ചായത്തു പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ ,കൂപ്പണുകൾ KKM വെജിറ്റബിൾ ഷോപ് ഉടമ മുഹമ്മദ് കുട്ടിക്ക് കൈമാറി തുടക്കം കുറിച്ചു

Post a Comment