എൽ എസ് എസ് വിജയികളെ അനുമോദിച്ചു.


കൂളിമാട് : ഇക്കഴിഞ്ഞ എൽ എസ് എസ് പരീക്ഷയിൽ വിജയിച്ചു പാഴൂരിന്റെ അഭിമാനമായി മാറിയ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളായ പി.ടി. ഷിഫിൻ മുഹമ്മദ്, നിവേദ് കെ ജയൻ , എ.എം. ആദിനാഥ് , കെ. അമീന റിയ, വി.ടി. തഹ്നിയ ജിനാൻ , സി.കെ.ആയിഷ മിന്ന എന്നിവരെ എവർഷൈൻ പാഴൂർ അനുമോദിച്ചു. 




ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണവും 
ചടങ്ങിൽവെച്ച് നടന്നു. വി. ജുനൈദ്, ശബീർ ബാബു, മുന്ന, കുട്ടു , എം ഇ ഷാമിൽ , എൻ ജമാൽ , പി.സിയാസ് സംബന്ധിച്ചു.



Post a Comment

Previous Post Next Post
Paris
Paris