ചാത്തമംഗലം എ.യു.പി സ്കൂൾ 2021 വർഷത്തെ LSS, USS വിജയികളെ അനുമോദിച്ചു

ചാത്തമംഗലം എ.യു.പി സ്കൂൾ 2021 വർഷത്തെ LSS, USS വിജയികളെ അനുമോദിച്ചു. സ്കോളർഷിപ്പ് നേടിയ 9 USS വിദ്യാർത്ഥികളും 18 LSS വിദ്യാർത്ഥികളും അനുമോദനം ഏറ്റുവാങ്ങി. കുന്നമംഗലം ഉപജില്ലാ ഓഫീസർ ശ്രീ പോൾ കെ.ജെ പരിപാടി ഉദ്ഘാടനം ചെയ്തു.




 PTA പ്രസിഡണ്ട് സഹദേവൻ,  പ്രധാനാധ്യാപിക ഗീത പൂ മംഗലത്ത്,  ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ.എം,  വാർഡ് മെമ്പർ ഷീസ സുനിൽകുമാർ, MPTA ചെയർപേഴ്സൺ ഷിനി, അധ്യാപിക ബിമിഷ, ചാത്തമംഗലം GLP സ്കൂൾ പ്രധാനധ്യാപകൻ രാജൻ  മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.



Post a Comment

Previous Post Next Post
Paris
Paris