നന്മയുടെ സന്ദേശം നൽകി യുണൈറ്റഡ് KB9 സ്പോർട്സ് ഷോപ്പിന്റെ ഉദ്ഘാടനം..

കട്ടാങ്ങൽ : യുണൈറ്റഡ് KB9 സ്പോർട്സ് ഷോപ്പിന്റ ഉദ്ഘാടനം സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ നിർവഹിച്ചു. 




പ്രസ്തുത ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, അഞ്ചാം വാർഡ് മെമ്പർ ഹക്കീം മാസ്റ്റർ എന്നിവർ പങ്കെടുത്തു.



.

Post a Comment

Previous Post Next Post
Paris
Paris