ടി. നസ്റുദീൻ വ്യാപാരികളുടെ തുല്യതയില്ലാത്ത നേതാവ്.


കുറ്റിക്കാട്ടൂർ: കേരള വ്യാപാരി വ്യവസായി ഏകോ പന സമിതി പ്രസിഡന്റ് ടി. നസ്റ്ദ്ദീന്റെ നിര്യാണത്തിൽ കുറ്റിക്കാട്ടൂർ യൂണിറ്റ് അനുശോചിച്ച '
വ്യാപാരികളുടെ തുല്യതയില്ലാത്ത നേതാവും സംഘടനാ
പ്രവർത്തനങ്ങൾക്ക്
അടിത്തറ പാകിയ
ദീർഘദർശിയുമായിരുന്നു
ടി. നസ്റുദ്ദീൻ എന്ന്
പ്രാസംഗികർ അഭിപ്രായപ്പെട്ടു.




മണ്ഡലം പ്രസിഡന്റ്
സത്യൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് വി.മാമുക്കുട്ടി അധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് പ്രസിഡൻറ്
ശമീർ പാർക് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പെരുവയൽ
ഗ്രാമ പഞ്ചായത്ത് വൈ..പ്രസിന്റ് അനീഷ് പാലാട്ട് , വിമാമുക്കോയ,
എ.ടി. ബഷീർ, ബക്കർ വെള്ളിപറമ്പ്, വി.മുഹമ്മദ്,
അനീഷ് കുമാർ , ബഷീർ,
റഷീദ്, രാജീവ് ,രഞ്ജിത് അഹമ്മദ് പേങ്കാടൻ എന്നിവർ
സംസാരിച്ചു.
സെക്രട്ടറി ഹബീബുറഹ്മാൻ
സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris