നിര്യതനായി

തോട്ടുമുക്കം:കോനൂർക്കണ്ടി ഇരുമ്പുകുഴിയിൽ വർഗീസ് (വക്കച്ചൻ-62) നിര്യതനായി. 




ഭാര്യ: മീന വടക്കേത്തടത്തിൽ കുടുംബാംഗം. 

മക്കൾ: സോബിൻ, സിസ്റ്റർ സോബിറ്റ (എസ് ഡി കോൺവെൻറ് - മൂവാറ്റുപുഴ), ജോസഫ്.

സംസ്കാരം ഇന്ന് (02-02-2022- ബുധൻ) വൈകുന്നേരം 05:00- മണിക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരം ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോനൂർക്കണ്ടി സെന്റ് സെബാസ്‌റ്റ്യൻ പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post
Paris
Paris