പാലിയേറ്റീവ് മന്ദിരം പ്രവർത്തി ഉദ്ഘാടനം ചെയ്തു


മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് മന്ദിരത്തിന്റെ പ്രവർത്തി ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത നിർവഹിച്ചു. 




ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ ആദ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ ശാന്താദേവി മൂത്തേടത്ത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ ജിജിത സുരേഷ്. എം ടി അഷ്‌റഫ്‌. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജംഷിദ് ഒളകര.കുഞ്ഞാലി മമ്പാട്ട്. അഷ്‌റഫ്‌ തച്ചാറമ്പത്ത്. റുഖിയ റഹീം. സുനിത രാജൻ.എം പി അസ്സൈൻ മാസ്റ്റർ. വി പി ശിഹാബുദ്ദീൻ. ഹമീദ് മാസ്റ്റർ. പി കെ സി മുഹമ്മദ്‌ മാസ്റ്റർ. അബ്ദു പൊയിലിൽ. ഉമ്മർ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris