വയനാട് ബത്തേരിക്കടുത്ത് സ്വകാര്യ തോട്ടത്തിലെ കുഴിയിൽ കടുവ കുട്ടിയെ വനം വകുപ്പ് വലയുപയോഗിച്ച് രക്ഷപ്പെടുത്തി.
ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുട്ടി വീണത്..
രാവിലെ മുതൽ വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.
Post a Comment