കൊടുവള്ളി മാനിപുരം സ്വദേശിനി തേജാ ലക്ഷ്മിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇയ്യാട് നീറ്റോറച്ചാലില്‍ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നീറ്റോറച്ചാലില്‍ ജിനുകൃഷ്ണ 10 ദിവസം മുമ്പാണ് യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്തത്
ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Post a Comment