HomeLatest News കാർ താഴേക്ക് വീണു kattangal newa Thursday, February 17, 2022 0 കട്ടാങ്ങൽ സ്മോക്കീസ് റസ്റ്റോറന്റിന് മുൻപിൽ കാർ താഴേക്ക് വീണു. ആർക്കും പരുക്കുകളില്ല. ഇന്ന് രാത്രി 8:25 ഓടെ ആയിരുന്നു സംഭവം. കാർ പാർക്കിങ്ങിൽ നിന്ന് മുൻപോട്ട് എടുക്കുമ്പോൾ ഉയരത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു
Post a Comment