കാട്ടുപന്നി യുടെ ആക്രമണത്തിൽഒൻപത് വയസ്സുകാരിക്ക് പരിക്കേറ്റു


താമരശ്ശേരി: ഇന്നലെ വൈകുന്നേരം 7.30 ന് പെരുമ്പള്ളി എട്ടേക്ര യാത്രാ മദ്ധ്യേ KL , 57 W 4617 സ്കൂട്ടറാണ് അപടകത്തിൽ പെട്ടത്. സ്കൂട്ടർ യാത്രക്കാരായ ആദിത്യ  ജാവയിൽ (9) ജീനേഷ് ജാവയിൽ (34) എന്നിവർക്കാണ് പരിക്കേറ്റത്. 




മലയോര പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം പരിവായിരിക്കുകയാണ്

Post a Comment

Previous Post Next Post
Paris
Paris