നിര്യാതയായി

കട്ടാങ്ങൽ : അന്തരിച്ച ചാത്തമംഗലം കെ അബൂബക്കർ മൗലവിയുടെ സഹോദരിയും,
കളൻതോട് അമ്പലക്കണ്ടി മജീദ്ക്കയുടെ ഭാര്യയുമായ സൈനബ(70) നിര്യാതയായി.




മക്കൾ : അബ്ദുറഹിമാൻ കുട്ടി, ലത്തീഫ്, സുബൈർ, മുസ്തഫ, ഗഫൂർ (ഖത്തർ) സഫിയ, നജ്മ .മരുമക്കൾ നാസർ അമ്പലക്കണ്ടി, ബീരാൻ കുട്ടി ചേന്ദമംഗല്ലൂർ, ത്വാഹിറ, ഷഹനാസ്, സാജിത, ബുഷ്റ, നജ്മുന്നീസ,.

മയ്യത്ത് നിസ്കാരം 11 AM കളൻതോട് മുടപ്പനക്കൽ ജുമുഅ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris