കൊടിയത്തൂർ പഞ്ചായത്ത് പത്താംവാർഡ് ജാഗ്രതസമിതി അംഗങ്ങളുടെ യോഗം ചേർന്നു...
മെമ്പർ ശ്രീമതി: മറിയംകുട്ടിഹസ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി : ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു..കമ്മ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ ശ്രീമതി: റസീന ചെറുവാടി നേതൃത്വം നൽകി.,അംഗനവാടി ടീച്ചർ ശ്രീമതി: രാഗിണി.,ICDSസൂപ്പർവൈസർ ശ്രീമതി: ലിസ തുടങ്ങിയവർ പങ്കെടുത്തു., ADS ശ്രീമതി: ഇന്ദിരവിശ്വനാഥൻ നന്ദി പറഞ്ഞു .

Post a Comment