കൊടുവള്ളി പോലീസ് സ്‌റ്റേഷനില്‍ 9 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും പല ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്നും എസ് എച് ഒ അറിയിച്ചു.
അതിനാല്‍ പൊതു ജനങ്ങള്‍ അത്യാവശ്യ ഘട്ടത്തിലല്ലാതെ പോലീസ് സ്‌റ്റേഷനില്‍ എത്തരുത്. മറ്റു കാര്യങ്ങള്‍ക്ക് ഫോണിലൂടെ ബന്ധപ്പെടാവുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും എസ് എച് ഒ അറിയിച്ചു.

Post a Comment