ജോലി അറിയിപ്പ്


നെച്ചൂളി : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ചൂലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നേഴ്‌സ്, ഹോസ്പിറ്റൽ അറ്റൻഡർ, തസ്തികയിലേക്ക് ദിവസവേതനത്തിന് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 




യോഗ്യരായ അപേക്ഷകർ യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകളടക്കം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ 2022 ജനുവരി 31ന് വൈകീട്ട് 5മണിക്ക് മുൻപായി ചൂലൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസിൽ എത്തിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.

Contact : 9048587266

Post a Comment

Previous Post Next Post
Paris
Paris