മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

മലയമ്മ : യൂത്ത് കോൺഗ്രസ്‌ മലയമ്മ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. 




മുതിർന്ന കർഷകൻ ഗംഗാധരൻ നായർ പുഷ്പാർച്ചന നടത്തി യൂണിറ്റ് പ്രസിഡന്റ് ജലീൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ്, അഭിനന്ദ് k, അനസ്,ബാവ, അമർ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris