സി യു സി മലയമ്മ യൂണിറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.


കട്ടാങ്ങൽ : സി യു സി  മലയമ്മ യൂണിറ്റ് നേതൃത്വത്തിൽ റിപ്പബ്ലിക് പതാക സി യു സി  സെക്രട്ടറി ഷൈലജ ശൈലജയും ടൗൺ കോൺഗ്രസ് പ്രസിഡണ്ട് അഷ്റഫ് കുന്നത്ത് ചേർന്ന് ഉയർത്തി. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ക്ലാസ് ഡോക്ടർ ഗോപിനാഥ് നിർവ്വഹിച്ചു. അധ്യക്ഷത വഹിച്ചു  സി യു സി പ്രസിഡന്റ് അഭിനന്ദ് കെ. സ്വാഗതം സീ യു സി  സെക്രട്ടറി ശൈലജ പറഞ്ഞു . 




ആശംസ അറിയിച്ച സംസാരിച്ചത്  ജവഹർ ബാല മഞ്ജ് കോഡിനേറ്റർ അബ്ദുൽ ഹമീദ്, യൂത്ത് കോൺഗ്രസ് മലയമ്മ യൂണിറ്റ് പ്രസിഡണ്ട് ജലീൽ പി. നന്ദി രേഖപ്പെടുത്തി അനസ്. ഷബീൽ. പി, അബൂബക്കർ മലയമ്മ, കാസിം എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris