അൽഖമർ ക്യാമ്പസ് ഫെസ്റ്റിന് സമാപനം.


കട്ടാങ്ങൽ :  ILLUMINA 2K22 അൽഖമർ ഇന്റർ ക്യാമ്പസ്‌ ഫെസ്റ്റിന് സമാപനം. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മുന്നൂറോളം വിദ്യാർഥികൾ മാറ്റുരച്ചു.
ടീം ROSSO CASA കലാ കിരീടമണിഞ്ഞു.
സമാപന സംഗമം അൽഖമർ ഡയറക്ടർ എ.പി അൻവർ സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. 




SYS കൊടുവള്ളി സോൺ സെക്രട്ടറി റഷീദ് അഹ്സനി നൗഷാദ് സഖാഫി ആക്കൽ, ശംസുദ്ദീൻ സഖാഫി പുള്ളാവൂർ, സിദ്ദീഖ് സഖാഫി പുളിക്കൽ, അഷ്‌റഫ്‌ ഹാജി വെണ്ണക്കോട് സംബന്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris