കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 23ആം വാർഡിൽ ചേനോത്ത് കുറുങ്ങോട്ടുമ്മൽ - പൊട്ടക്കുളം ആദർശ് സ്മാരക റോഡ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ചു.
റോഡ് നിർമ്മാണ ഉൽഘാടനം വാർഡ് മെമ്പർ പി.ടി അബ്ദുറഹ്മാൻ നിർവ്വഹിച്ചു.
കെ ശശിധരൻ, മനോഹരൻ, അപ്പുട്ടി, ഷാജി, റജി മോൻ, ശിവ ദാസൻ ,രവി, രാജൻ ജിനീഷ്, ബാലൻ, അനി, സുനി, പ്രകാശൻ, അശോകൻ, രാജേഷ്, ശ്രീനിവാസൻ, അമൽദാസ്, ബാബു, സോമൻ,
ജിഷ്ണു, എന്നിവർ സംബന്ധിച്ചു.


Post a Comment