തിരുവമ്പാടി അഗ്രോ സർവീസ് സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു


തിരുവമ്പാടി :- കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ കീഴിൽ കർഷകർക്ക് നൂതന കൃഷി സമ്പ്രദായങ്ങൾ പരിജയപ്പെടുത്തുന്നതിനും  ജൈവ കീടനാശിനികൾ മറ്റും ഉൽപ്പാദിപ്പിച്ചു നല്കുന്നതിനും കാർഷിക ഉപകരണങ്ങൾ ഉപയോഗിച്ച് കാർഷിക ജോലികൾ ചെയ്യുന്നതിനും മറ്റുമായി 2013 ൽ കൊടുവള്ളി ബ്ലോക്ക്‌ പരിധിയിൽ തിരുവമ്പാടി കൃഷി ഭവൻ കേന്ദ്രമായി ആരംഭിച്ച അഗ്രോ സർവീസ് സെന്ററിന്റെ പുതിയ ഭാരവാഹികളായി 




പ്രസിഡന്റ്‌ : മോഹനൻ.K
സെക്രട്ടറി :മിഥുൻ നൂഞ്ഞിക്കര എന്നിവരെ
തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post
Paris
Paris