ഗാഡി സ്മൃതി സംഗമം നടത്തി.

NCP കുന്നമംഗലം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാഡി സ്മൃതി സംഗമം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് M T വിനോദ്, മണ്ഡലം സെക്രട്ടറിമാരായ നൗഷാദ് അരയാട്ട്, രാജേഷ് കഴിക്കണ്ടത്തിൽ, DC മെമ്പർ ഷാജി വെള്ളന്നൂർ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post
Paris
Paris