മയ്യത്ത് നിസ്കാര സമയം


കൊടുവള്ളി : ഇന്നലെ ബാണാസുര ഡാമില്‍ മരണപെട്ട കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദിന്റെ മയ്യത്ത് നമസ്കാരം വൈകിട്ട് 4:30ന് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ വെച്ചു നടക്കുന്നതാണ്.



Post a Comment

Previous Post Next Post
Paris
Paris