വിജയികളെ അനുമോദിച്ചു


പൂനൂർ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരള ബാലുശ്ശേരി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സംലടിപ്പിച്ച കലോൽസവത്തിലെ വിജയികൾക്ക് പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ അനുമോദനം നൽകി. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി അധ്യക്ഷയായി. പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.




 ഇ വി അബ്ബാസ്, എ പി ജാഫർ സാദിഖ്, വിവിയൻ, പി സജിന, കെ കെ ഷൈജു, നിരഞ്ജനലക്ഷ്മി, കെ അബ്ദുസലീം എന്നിവർ ആശംസകൾ നേർന്നു. വി അബ്ദുൽ ബഷീർ സ്വാഗതവും എ കെ ജുമാന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris