HomeLatest News ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചു kattangal newa Friday, January 21, 2022 0 താമരശ്ശേരി : ചുരം എട്ടാം വളവിൽ കാറും എയ്ച്ചർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ആറ് മണിയോടെയാണ് അപകടം. സ്ഥലത്തെത്തിയ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.
Post a Comment