വ്യാഴാഴ്ച രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം. മുൻ പഞ്ചായത്തംഗമാണ്. ആർ.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം. മുൻ പഞ്ചായത്തംഗമാണ്.
സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണ് എന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിപിഎമ്മിന്റെ സംസ്ഥാനനേതാക്കൾ തിരുവല്ലയിലേക്ക് എത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment