തിരുവമ്പാടി : മംഗലാപുരം മാള ചൗക്കിയിൽ താമസിക്കുന്ന തിരുവമ്പാടി വെട്ടിക്കാട്ട് അപ്രേം (ബേബിച്ചൻ 68) നിര്യാതനായി.
സംസ്കാരം നാളെ (29/11/2021 തിങ്കൾ) വൈകുന്നേരം 4 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം മാളചൗക്കി വിമലാംബിക പള്ളി സെമിത്തേരിയിൽ .
ഭാര്യ: അന്നമ്മ മണ്ണാർക്കാട് കൂത്തനാടിയിൽ കുടുംബാംഗം.
മക്കൾ : ബൈജു ( മാളചൗക്കി മംഗലാപുരം)
ബിന്ദു, ബീന
മരുമക്കൾ : ബബിത(പാറയിൽ കൂരാച്ചുണ്ട്), ജിനേഷ് കരിനാട്ട് (നെല്ലിപ്പൊയിൽ), ജമീഷ് ഇളംതുരുത്തിയിൽ(തിരുവമ്പാടി)
സഹോദരങ്ങൾ: സ്റ്റനിസ്ലാവോസ്, എലിക്കുട്ടി,ഫിലിപ്പ്, ജോസഫ്, മേരി,ഡോമിനിക് പരേതരായ തോമസ്, അന്നമ്മ…

Post a Comment