ധർണ്ണ സംഘടിപ്പിച്ചു


വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസിനു മുൻപിൽ എം.എസ്.എസ് ജില്ലാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.  




സംസ്ഥാന കമ്മിറ്റി മെമ്പർ ഉമ്മർ വെള്ളലശ്ശേരി അഭിസംബോധന ചെയ്തു സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris