മലയമ്മ എ.യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കട്ടാങ്ങൽ : കുന്നമംഗലം സബ്ജില്ലയിലെ മലയമ്മ എ യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാന്യനായ കേരള ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി PA മുഹമ്മദ്‌ റിയാസ് നിർവഹിച്ചു . ചടങ്ങിൽ കുന്നമംഗലം MLA അഡ്വ പി.ടി.എ റഹീം അധ്യക്ഷനായിരുന്നു .



 വിദ്യാലയത്തിൽ നിർമിച്ച സർഗാലയ കലാവേദിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു . മാനേജർ ജനാർദ്ദനൻ കളരിക്കണ്ടി.. ഹെഡ്മാസ്റ്റർ രാജേന്ദ്രകുമാർ....ഓളിക്കൽ ഗഫൂർ.. നാസർ എസ്റ്റേറ്റ് മുക്ക് .. ജബ്ബാർ മലയമ്മ സജീർ ഈസ്റ്റ്‌ മലയമ്മ .. ബീന എൻ .. തുടങ്ങിയവർ സംസാരിച്ചു .

Post a Comment

Previous Post Next Post
Paris
Paris