പെരുവയൽ പഞ്ചായത്തിൽ പൊതുയോഗങ്ങൾക്ക് വിലക്ക്


പെരുവയൽ: രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് പെരുവയൽ പഞ്ചായത്തിൽ പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്. 




14 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാണ്  വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

Post a Comment

Previous Post Next Post
Paris
Paris