സെക്കുലർയൂത്ത് ഫെസ്റ്റ് -നീലേശ്വരം മേഖലതല ഉത്ഘാടനം സംഘടിപ്പിച്ചു


 ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ നീലേശ്വരം മേഖല  കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടത്തിന്‍കടവില്‍ മേഖലതല സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം അഡ്വ.പി.രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു.




ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്‌,കെ.ടി.ബിനു,സി.എ.പ്രദീപ്കുമാര്‍,പ്രജീഷ്.എം.കെ,ജാഫര്‍ഷെരീഫ്,അഖില്‍.പി.പി,സുജിന്‍ദാസ്.ടി,നൗഫല്‍ മല്ലശ്ശേരി,ഷാജു മാസ്റ്റര്‍,വിജിന്‍.പി തുടങ്ങിയവർ സംസാരിച്ചു.പ്രദീഷ് കലാഭവന്‍,നാദം കാലിക്കറ്റ് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും.ഹരീഷ് പൊയിലിന്റ് നേതൃത്വത്തില്‍  ഫിഗര്‍ഷോയും അരങ്ങേറി.ചടങ്ങില്‍ ഡി.വൈ.എഫ്.ഐ നീലേശ്വരം മേഖല കമ്മറ്റി അംഗവും ചെറുകഥാകൃത്തുമായ വിഷ്ണു.സി.എസിനെ ആദരിച്ചു.കോടഞ്ചേരിയില്‍ നിന്നും കാണാതായ വയോധികയെ കണ്ടെത്തിയ DYFI പ്രവര്‍ത്തകരായ നൗഫല്‍ മല്ലശ്ശേരി,അജേഷ്.കെ തുടങ്ങിയവരെ ആദരിച്ചു.ബെസ്റ്റ് കോസ്റ്റ്യൂം ഡിസെെനര്‍ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് ബിബിന്‍ സുഖ്ദേവിനെ ആദരിച്ചു

Post a Comment

Previous Post Next Post
Paris
Paris