ഈസ്റ്റ് മലയമ്മ : ചന്ദ്രിക ക്യാമ്പായിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് നാലാം വാർഡ് ഈസ്റ്റ് മലയമ്മയിൽ സിഎം മൊയ്തീനെ വരിക്കാരനായി ചേർത്ത് വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് ലീഗ് സെക്രട്ടറി NP ഹമീദ് മാസ്റ്റർ വാർഡ് സെക്രട്ടറി MP കോയ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment