കട്ടാങ്ങൽ : ശ്രീസദാശിവ ബാലസദനത്തിലെയും മാതൃ സദനത്തിലെയും കുട്ടികളും അമ്മമാരും ദീപാവലി ആഘോഷിച്ചു.
ആർഷം 21 ദേവീ കീർത്തന ആലാപന മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. രാധാകൃഷ്ണൻ പി.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീരാജ് സ്വാഗതവും കൃഷ്ണദാസ് ദീപാവലി സന്ദേശവും നൽകി.
Post a Comment