മുക്കം : പെട്രോൾ ഡീസൽ വിലവാർദ്ധനവിനെതിരെ കാരശ്ശേരി മണ്ഡലം കോൺഗ്രസ്‌കമ്മറ്റി പ്രധിഷേധ പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി എൻ ജംനാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം ടി അഷ്‌റഫ്. സമാൻ ചാലൂളി. റീന പ്രകാശ്. എം എം സൗദ ടീച്ചർ. ഇ പി ഉണ്ണികൃഷ്ണൻ. സാദിക്ക് കുറ്റിപറമ്പ്.അബ്ദു കോയങ്ങോറൻ.ഷാനിബ് ചോണാട്. കുഞ്ഞാലി മാമ്പട്ട്. ജംഷിദ് ഒളകര. നിഷാദ് വീച്ചി.എന്നിവർ പങ്കെടുത്തു

Post a Comment