ചാത്തമംഗലം : വെള്ളനൂർ പരേതനായ പാലക്കമണ്ണിൽ കേളപ്പൻ എന്നവരുടെ ഭാര്യ ദേവകി (94) സ്വവസതിയിൽ നിര്യാതയായി.
മക്കൾ : സോമൻ(P K ഏജൻസി കുന്ദമംഗലം) വത്സരാജൻ, പ്രഭാകരൻ, മുകുന്ദൻ, മനോജ്, ചന്ദ്രമതി, വത്സല.
മരുമക്കൾ : മീനാ കുമാരി, ഷീല, P K ബിന്ദു, A ബിന്ദു, K ബിന്ദു, K M ചന്ദ്രൻ, കൃഷ്ണൻ കുട്ടി
ശവസംസ്ക്കാരം 6/11/2021 ശനി 11 മണിക്ക് വീട്ടുവളപ്പിൽ

Post a Comment