ബാലസംഘം കൊടിയത്തൂർ മേഖല കേളു ഏട്ടൻ സ്മാരക 12-ാമത് അക്ഷരോത്സവം സംഘടിപ്പിച്ചു


കൊടിയത്തൂർ : ബാലസംഘം കൊടിയത്തൂർ മേഖല കേളു ഏട്ടൻ സ്മാരക 12-ാമത് അക്ഷരോത്സവം ചുള്ളിക്കാപറമ്പിൽ സ്നേഹ വിനോദിന്റെ അദ്ധ്യക്ഷതയിൽ  മാധ്യമ പ്രവർത്തകൻ ബച്ചു ചെറുവാടി ഉൽഘാടനം ചെയ്തു. എൻ രവീന്ദ്രകുമാർ, സലീന മുജീബ്,ഗിരീഷ് കാരക്കുറ്റി നിവേദിത എന്നിവർ സംസാരിച്ചു.




നൂറുദ്ധീൻ മാസ്റ്റർ മംഗലശ്ശേരി, മുഫീത ഇ.കെ, സലീന മുജീബ് എന്നിവർ അക്ഷരോൽസവം നിയന്ത്രിച്ചു. എൻ രവീന്ദ്രകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris