കൊടിയത്തൂർ അങ്ങാടി ശുചീകരിച്ചു.


കൊടിയത്തൂർ: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റും സംയുക്തമായി കോട്ടമ്മൽ അങ്ങാടി ശുചീകരിച്ചു.
പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ കോട്ടമ്മൽ അങ്ങാടിയിൽ നിർവഹിച്ചു. 


പഞ്ചായത്ത് അംഗങ്ങളായ പ്രേമ ടീച്ചർ,എം.പി.ജുമൈല,മുൻ മെമ്പർ ടി.കെ. അബൂബക്കർ, വ്യാപാരി വ്യവസായിഏകോപന സമിതിപ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, സി.പി. മുഹമ്മദ്, എൻ. കെ. ഹമീദ്, അബ്ദു സമദ് കണ്ണാട്ടിൽ, ഇ.കെ. മായീൻ മാസ്റ്റർ, കെ അബ്ദുൽ കരീം, മുകേഷ് കോട്ടമ്മൽ,പി. വി. അബ്ദുറഹിമാൻ, അബ്ദുല്ല മായതൊടി,
റാഫി കുയ്യിൽ,റഹീസ് ചേപ്പാലി, റഫീഖ് കുറ്റി യോട്ട് ആശാവർക്കർ ഖദീജ സിപി ഹരിതകർമ്മസേന അംഗങ്ങളായ ശാലിനി സജിത നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris