നിര്യാതനായി

മുക്കം : മണാശ്ശേരി കുന്നുമ്മൽ (പനിച്ചപോയിൽ) പദ്‌മനാഭൻ മാസ്റ്റർ (റിട്ടേർഡ് ഹെഡ് മാസ്റ്റർ മണാശ്ശേരി ജി.എം.യു.പി സ്കൂൾ) നിര്യാതനായി.


ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 5മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും

Post a Comment

Previous Post Next Post
Paris
Paris