HomeLatest News വയോജന വിനോദയാത്ര;എൺപതോളം ബസ്സുകൾ ചുരം കയറി kattangal newa Tuesday, October 07, 2025 0 താമരശ്ശേരി: ഇന്ന് രാവിലെ ഏകദേശം എൺപതോളം ബസ്സുകൾ ( മലപ്പുറത്തു നിന്നും 3000ഓളം വയോജനങ്ങളുമായി വരുന്ന)ചുരം കയറി. അതേ ബസ്സുകൾ വൈകിട്ട് ചുരം ഇറങ്ങുകയും ചെയ്യും. ആ സമയങ്ങളിൽ ചുരത്തിൽ വാഹന തിരക്ക് നേരിടാൻ സാധ്യതയുണ്ട്.
Post a Comment