താത്തൂർ സ്കൂളിന് റിംഗ് കമ്പോസ്റ്റ് നല്കി.


കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ജൈവ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി താത്തൂർ എ എം എൽ പി സ്കൂളിന് ഗ്രാമ പഞ്ചായത്തംഗം കെ.എ.റഫീഖ് റിംഗ് കമ്പോസ്റ്റ് നല്കി.




 പ്രധാനധ്യാപകൻ പി അയ്യൂബ്, പി.ടി.എ .പ്രസിഡണ്ട് എൻ.പി. കുട്ടി ഹസൻ , ഇ.സി.മുഹമ്മദ് റിഷാദ്, ലീഡർ എ എൽ മുഹമ്മദ് അജ്സൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris