വിദ്യാഭ്യാസ കായിക പ്രതിഭകളെ അനുമോദിച്ചു.


കൂളിമാട് : അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ കായിക മത്സര വിജയികളെയും പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മഹല്ല് ജമാഅത്ത് കമ്മിറ്റി ഉപഹാരം നല്കി അനുമോദിച്ചു. ജ.സെക്രട്ടരി കെ.വീരാൻ ഹാജിയുടെ അധ്യക്ഷതയിൽ ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ചടങ്ങ് ഉദ്ഘാടനം ചെയ്തു .




വാർഡ് മെമ്പർ കെ.എ.റഫീഖ്, മജീദ് കൂളിമാട്, ടി. സഫറുള്ള, അധ്യാപകരായ മുഫീദ മെഹ്ജബിൻ ,എ.പി. സഫിയ്യ, വി. ഫൗസിയ, ജുമാനത്ത് , പി. റാഹില സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris