എരഞ്ഞിമാവ് : റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ പത്തുവയസ്സുകാരന് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ ആണ് പരിക്കേറ്റത്.
എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞിമാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ ആളെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment