HomeLatest News നിര്യാതനായി kattangal newa Wednesday, July 06, 2022 0 മാവൂർ : താത്തൂർ ചപ്പങ്ങത്തോട്ടത്തിൽ മുഹമ്മദ് സി.ടി (68) നിര്യാതനായി. ഭാര്യ : ഫാത്തിമ മക്കൾ: സൈഫുന്നീസ,-സായിന, സെമീന, അഹമ്മദ് ഫൈസൽ (സൗദി), മാർസൂഫ, റാഷിദ, ജസ്നഫർസാന.മരുമക്കൾ : അഷ്‌റഫ്, സലീം, ഫൈസൽ, അഷ്‌റഫ്, അസീസ്, റിയാസ്, ജസീന
Post a Comment