അരയങ്കോട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്
അരയൻകോട് മദ്രസ - വിരുന്നൻകുഴി റോഡ് ഉൽഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു.
ചടങ്ങിൽ വി.കെ ലത്തീഫ് ഹാജി, വി.കെ അഹ്മദ്, എ.കെ ആലി, കളത്തിൽ കരീം കളത്തിൽ സലാം വി.കെ റസാഖ്, വി.കെ റഷീദ് മാസ്റ്റർ
എ.കെ ശരീഫ്, ഇഖ്ബാൽ കോപ്പിലാക്കൽ തുടങ്ങിയവർ സംബന്ധിച്ചു..

Post a Comment