നിര്യാതയായി


മാവൂർ:കൽപള്ളി പരേതനായ വായോളി മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ വായോളി ഫാത്തിമ (84)നിര്യാതയായി.




മക്കൾ:മുഹമ്മദ്‌, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ആയിഷ, സുഹ്‌റ, സുബൈദ അധ്യാപിക (കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ)
മരുമക്കൾ:അബ്ദുൽ കരീം (നാദി മുക്കം),പരേതനായ അബ്ദുൽ മജീദ് മുക്കം, അഷ്‌റഫ്‌ (അദ്ധ്യാപകൻ നടക്കാവ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ), നഗീന, റഹ്മത്ത്,രഹ്‌ന.

മയ്യത്ത് നമസ്കാരം രാവിലെ 11:15 ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris