സുൽത്താൻ ബത്തേരി ബീനാച്ചി പുതിക്കാട് ജംഗ്ഷനിൽ വാഹനാപകടം:



 സുൽത്താൻ ബത്തേരി ഭാഗത്തേബത്തേരിക്ക് പോകുന്ന KL 60 H 1788 എന്ന നമ്പർ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു - കാർ ഓടിച്ചിരുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. കൊളഗപ്പാറ ഭാഗത്തേക്ക് പോകുന്ന ടിപ്പറും, എതിരെ വന്ന കാറുമാണ്  ഇടിച്ചത്.

Post a Comment

Previous Post Next Post
Paris
Paris