കൂളിമാട്: കൂളിമാട്ടിലെ
പൗരപ്രമുഖൻ അത്തൂളി കുട്ടൂസ ഹാജി (75) നിര്യാതനായി.
ഭാര്യ:ആയിശ ചിറ്റാരിപിലാക്കൽ.
മക്കൾ: ഫൈസൽ( കൊട്ട യൂസ്ഡ് പാർട്ട്സ്,
എടവണ്ണപ്പാറ ),
അഫ്സൽ( എഞ്ചിനിയർ, സ്‌കൈടെക് ബിൽഡേഴ്‌സ്, കൂളിമാട് )
ഫാത്തിമത്തു സുഹ്റ ,
ഫസീല, ഫൗമിദ.
മരുമക്കൾ: സുബൈർ (കുറ്റിക്കടവ് ), മുഹമ്മദ് (ചെറുവാടി),
മുഹമ്മദ് റഫീഖ്(ചെറുവാടി ),
സുഹ്റാബി(വാഴക്കാട്), നബീല പന്നിക്കോട്
മയ്യിത്ത് നിസ്ക്കാരം ഇന്ന്( വെള്ളി) രാത്രി 9 മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ

Post a Comment