ചാത്തമംഗലം ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്ക്കൂളിൽ പഞ്ചായത്ത് ഭരണസമിതിയും സ്‌കൂൾ PTA കമ്മിറ്റിയും സംയുക്തമായി ചേർന്ന് ഭിന്നശേഷി കുട്ടികളുടെ വിനോദയാത്ര സംഘടിപ്പിച്ചു.
ചാത്തമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സലീം കുന്നത്ത് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ സൂ, എറണാകുളം മറൈൻ ഡ്രൈവ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു പഞ്ചായത്ത് CDS ചെയർപേഴ്‌സൻ ഹഫ്‌സ, പഞ്ചായത്ത് മെമ്പർമാമാരായ സുബൈദ, രഘുനാഥൻ സുഹറാബി, സന്തോഷ്.ഫൗസിയ . ബിനുദേവ് . രമേശൻ അജിത. അൻഷിദ. സ്മിജ ,PTA പ്രസിഡൻ്റ് മോളി എന്നിവർ നേതൃത്വം നൽകി
Post a Comment